Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി : ഹൃദയാഘാതം മൂലം തിരുവല്ല സ്വദേശി കുവൈത്തിൽ നിര്യാതനായി. തിരുവല്ല വളഞ്ഞവട്ടം വാണിയപ്പുരയിൽ വീട്ടിൽ വി.ഓ. തോമസ് (ജോൺസൺ – 57) ആണ് ഹൃദയാഘാതം മൂലം ഇന്നലെ രാത്രി നിര്യാതനായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ : അമ്പിളി തോമസ് (നേഴ്സ്,കുവൈറ്റ് ക്യാൻസർ സെന്റർ), മക്കൾ : ജസ്റ്റിൻ (ബാംഗ്ലൂർ), ജെർലിൻ.
സംസ്ക്കാരം പിന്നീട് വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.