Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രവാസി യുകെയിൽ നിര്യാതനായി. അദാൻ ആശുപത്രിയിൽ ആംബുലൻസ് നേഴ്സ് വിനോദ് സെബാസ്റ്റ്യൻ (43) ആണ് യുകെയിലെ നോർത്താംപ്റ്റനിൽ നിര്യാതനായത്.

കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് ഇദ്ദേഹം കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറിയത്. വൺ ഇന്ത്യ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. പരേതൻറെ നിര്യാണത്തിൽ ആസ്ക്- വൺ ഇന്ത്യ സംയുക്തവേദി അനുശോചനം രേഖപ്പെടുത്തി.
ഭാര്യ-എലിസബത്ത്
മൂന്നു മക്കളുണ്ട്്

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു