Times of Kuwait
കുവൈത്ത് സിറ്റി : പത്തനംതിട്ട പുതുശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി.കല്ലൂപ്പാറ മുണ്ടകക്കുളത്ത് മലയിൽ വീട്ടിൽ സുനിൽ തോമസ് (51) ആണ് മരിച്ചത്. അബ്ബാസിയയിലെ ഗ്യാരേജിൽ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ:ബിനു
മക്കൾ:സ്നേഹ, അൻസു, സോന
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു