Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് കൊവിഡ് ബാധിച്ച് നിര്യാതനായി. തൃശ്ശൂർ വെങ്കിടങ്ങ് കുന്നത്തുള്ളി വീട്ടിൽ സുമേഷ് മാധവൻ (41) ആണ് അന്തരിച്ചത്. കോവിഡ് ബാധിതനായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ഭാര്യ-മോനിഷ
മക്കൾ – സിയ,സിദ്ധാർത്ഥ്
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.