Times of Kuwait
കുവൈറ്റ് സിറ്റി: ചികിത്സയിലായിരുന്ന മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. കണ്ണൂർ,താഴെ ചൊവ്വ,തെഴുക്കിലെ പീടിക, ഹരികൃപ നിവാസിൽ ശ്രീജേഷ് (38 വയസ്സ് ), ആണ് ഇന്നലെ രാത്രി 11 മണിക്ക് സബാ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശസ്‌ത്രക്രിയ നടത്തിയെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.