Times of Kuwait
കുവൈറ്റ് സിറ്റി : മലയാളി സാമൂഹ്യ പ്രവർത്തകൻ കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം ഉള്ളൂർ സ്വദേശി ഷാജി പി ഐ (56) ആണ് ഇന്ന് ഹൃദയാഘാതം മൂലം അദാൻ ആശുപത്രിയിൽ നിര്യാതനായത്. മാർക്ക് ടെക്നോളജീസിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ആയിരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു