Times of Kuwait – കുവൈറ്റ് വാർത്തകൾ
പത്തനംതിട്ട / കുവൈറ്റ് സിറ്റി: ചികിത്സയിലായിരുന്ന കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതയായി.പത്തനംതിട്ട റാന്നി സ്വദേശി കുവൈത്ത് പ്രവാസിയായ അലക്സ് സഖറിയായുടെ (ആനന്ദ് ഭവൻ, പഴവങ്ങാടി, റാന്നി) സഹധർമ്മിണി സീനാ അലക്സ് (53) ആണ് ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
സംസ്‌കാരം നവംബർ 3 ബുധനാഴ്ച രാവിലെ ഒമ്പതിന്. കാൻസർ ബാധിച്ചു ചിലനാളുകളായി കുവൈത്തിൽ ചികിത്സായിലായിരുന്നു.
മക്കൾ- റോഷൻ, റിച്ചി.
മരുമകൻ എബി ചെറിയാൻ,
റെജി സഖറിയാ ഭർത്തൃസഹോദരനാണ്.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്