Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈത്ത് സിറ്റി : കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി. കുറവിലങ്ങാട് സ്വദേശി സജികുമാർ (55) ആണ് ഹൃദയസ്തംഭനം മൂലം നിര്യാതനായത് .
അൽ റൗദത്താൻ മിനറൽ വാട്ടർ കമ്പനിയിൽ ക്വാളിറ്റി മാനേജർ ആയി ജോലിചെയ്തുവരികയായിരുന്നു.
ഭാര്യ ബിന്ദു ( ഫിർദൗസ് ക്ലിനിക് )
മക്കൾ തുഷാര, താരക, തേജസ്.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു