Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി :മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട പന്തളം മുടിയൂർക്കോണം മുള്ളിക്കൽ വീട്ടിൽ രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32) ആണ് മരണമടഞ്ഞത്.ന്യൂ ഗോൾഡൻ ഇന്റർനാഷണൽ കമ്പനി ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നാട്ടുകാരൻ രഞ്ജിത് സിങ്ങിന്റെയും കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കരയുടെയും നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി