Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : പന്തളം സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റിൽ നിര്യാതനായി. പന്തളം കുളനട പ്ലാക്കോതെതിൽ വീട്ടിൽ രാജൻ ജോർജ് (57) ആണ് നിര്യാതനായത്. കുവൈറ്റ് എയർവേസിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഭാര്യ മിനി രാജൻ (നേഴ്സ് , സബാഹ് ആശുപത്രി)
മക്കൾ- അലൻ, നെവിൻ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്