Times of Kuwait
കുവൈത്ത് സിറ്റി : കണ്ണൂർ സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി. വിളക്കന്നൂർ പൊറഞ്ഞനാൽ ലൂക്കോസ് – ഡെയ്സി ലൂക്കോസ് ദമ്പതികളുടെ മകൻ പ്രസാദ് പി ലൂക്കോസ് ആണ് നിര്യാതനായത്.
ഭാര്യ – മിന്നു ആൻ ജോസ്
പരേതൻറെ ആകസ്മികമായ വിയോഗത്തിൽ കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) ആദരാഞ്ജലികൾ അർപ്പിക്കുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മൃതദേഹം നാളെ രാവിലെയുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു