ന്യൂസ് ബ്യൂറോ , കുവൈറ്റ്
എറണാകുളം/ കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് ചികിത്സയിലിരിക്കെ നിര്യാതയായത്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ അൽ ജഹ്റ-2 ആശുപത്രിയിൽ നഴ്സായിരുന്നു. സംസ്കാരം പിന്നീട്.
ഭർത്താവ് – പരേതനായ ബൈജു വർഗീസ്
മക്കൾ – ജീവ, ജിത്തു
ടൈംസ് ഓഫ് കുവൈറ്റിന്റെയും സി.എൻ.എക്സ്. എൻ ടിവിയുടെയും ആദരാഞ്ജലികൾ
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം