January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്തില്‍ മലയാളി ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.

കുവൈത്ത്‌ സിറ്റി : കുവൈറ്റ്‌ നാഷണൽ പെട്രോളിയം കമ്പനി (കെ.എന്‍.പി.സി) യില്‍ എഞ്ചിനീയറായി ജോലി ചെയ്യത് വരുകയായിരുന്ന മാവേലിക്കര സ്വദേശി ശ്രീ ജോസഫ് മാത്യുവാണ് (54 വയസ്സ്) ജൂൺ 26 ഞാറാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.

ഭാര്യ : ശ്രീമതി ജൂലി ജോസഫ് (ഗള്‍ഫ് അലുമിനിയം-സബ്ഹാന്‍). മക്കള്‍ : സാറ (10-ാംക്ലാസ് വിദ്യാർത്ഥിനി), മത്തായി (6-ാം ക്ലാസ് വിദ്യാർത്ഥി).ഇരുവരും അബ്ബാസിയ ബാവന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!