Times of Kuwait
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച കൊട്ടാരക്കര സ്വദേശി കുവൈത്തിൽ നിര്യാതനായി. അൽ-റാസി ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ കൊട്ടാരക്കര കുര്യനുമുകൾ രെഹോബോത്ത് വീട്ടിൽ ജോസ് തോമസ് (47) ആണ് നിര്യാതനായത്. പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് സഭാംഗമായിരുന്നു.
ഭാര്യ : ബീന (നേഴ്സ്, സെയിൻ ആശുപത്രി)
മക്കൾ: കെസിയ, കെൽവിൻ, കെവിൻ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.