ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും അവധിക്കായി നാട്ടിലേക്ക് പോയ മലയാളി നേഴ്സ് വാഹനാപകടത്തിൽ അന്തരിച്ചു. ജാബൈര് ആശുപത്രിയിലെ നേഴ്സായിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി ജസ്റ്റി റോസ് ആന്റണി (40) യാണ് ഇന്ന് ഉച്ചയ്ക്ക് ചങ്ങനാശ്ശേരി ഇല്ലപ്പടിയിൽ നടന്ന വാഹന അപകടത്തിൽ നിര്യാതയായത്.
ഭര്ത്താവ് – ജെസിന് .
മക്കള് ജോവാന്, ജോവാന.
സഹോദരി – പ്രിയമോൾ കുവൈറ്റിൽ നഴ്സാണ്.
ടൈംസ് ഓഫ് കുവൈറ്റിൻ്റ ആദരാഞ്ജലികൾ
More Stories
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു