Times of Kuwait
ഇരിങ്ങാലക്കുട / കുവൈറ്റ് സിറ്റി : കഴിഞ്ഞദിവസം കുവൈറ്റിൽ നിര്യാതയായ മലയാളി നേഴ്സ് ജാസ്ലിൻ ജോസി(35)ന്റെ സംസ്കാരം ഇന്ന് നടക്കും. ഇരിഞ്ഞാലക്കുട തെക്കൻ താണിശ്ശേരി സെൻറ് സേവ്യേഴ്സ് പള്ളിയിൽ ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് സംസ്കാരം നടക്കുക. ഡിഫൻസ് ആശുപത്രിയിൽ നഴ്സ് ആയിരുന്ന ജാസ്ലിൻ അർബുദരോഗ ബാധിതയായി ഇബിൻ സിന ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .
ഭർത്താവ് – സിജോ പൗലോസ്
മക്കൾ – ജാസിൽ , ജോവിൻ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു