Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 26 വയസ്സുള്ള മലയാളി യുവതി നിര്യാതയായി. കാസര്‍കോട് കാഞ്ഞങ്ങാട് പാലായി സ്വദേശിനി ഹിബ മുഹമ്മദ് കുഞ്ഞി (26) ആണ് ഇന്ന് ഹൃദയാഘാതം മൂലം അന്തരിച്ചത്. എടിസി കമ്പനി ജീവനക്കാരനായ അഫ്സലാണ് ഭര്‍ത്താവ്. ആറു മാസം പ്രായമായ മകളുണ്ട്.
പിതാവ് – കെ കെ മുഹമ്മദ് കുഞ്ഞി
മാതാവ് – മറിയം
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.