Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : മലയാളി വ്യവസായി ഫൈസൽ വിന്നേഴ്സ്(49) നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശി ആയിരുന്ന അദ്ദേഹം കുവൈത്തിലെ വിന്നേഴ്സ് റസ്റ്റോറൻറ് ഗ്രൂപ്പുകളുടെ ഉടമയായിരുന്നു. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നാട്ടിൽ വച്ച് ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്.
ഭാര്യ- സാബിത, നാലു മക്കളുണ്ട്
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.