September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

Times of Kuwait – കുവൈറ്റ്  വാർത്തകൾ 

കുവൈത്ത് സിറ്റി :തിരുവനന്തപുരം പ്ലാമൂട് സ്വദേശി കുവൈത്തിൽ നിര്യാതനായി.
പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും ഏക മകൻ ചാൾസ് ചാക്കോ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയും ഉടൻ തന്നെ മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിക്കും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
അൽ അമനാ കമ്പനിയിലെ ഉദ്യോസ്ഥൻ ആയിരുന്നു.
ഭാര്യ ആൻ ജേക്കബ് (അൽ-മുല്ലാ),ഏക മകൻ  കോളിൻ ചാൾസ് ചാക്കോ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ മനോജ്‌ മാവേലിക്കരയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

error: Content is protected !!