Times of Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നേഴ്സ് കാൻസർ ബാധിച്ച് നിര്യാതയായി. കോട്ടയം ആർപ്പുക്കര വില്ലുന്നി വിരുത്തി പറമ്പിൽ ആശാ ടി ജേക്കബ് (42) ആണ് മരിച്ചത്. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.
ഭർത്താവ് : റ്റിജി സിറിയക്ക് ( ആക്സിസ് ഇൻറർനാഷണൽ കമ്പനി ഐടി വിഭാഗം)
മക്കൾ: ജോയൽ , ജൂവൽ (വിദ്യാർത്ഥികൾ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ)
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.