January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അമ്പിളി ദിലി നിര്യാതയായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സണും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ അമ്പിളി ദിലി (52 ) നിര്യാതയായി.
കഴിഞ്ഞ കുറച്ച് നാളുകൾ ആയി രോഗബാധിതയായി ചികിത്സിയിൽ ആയിരുന്നു.

ഭർത്താവ്:  വി . ദിലി, മക്കൾ : ദീപക് ദിലി,  ദീപിക ദിലി, മരുമകൾ: പാർവ്വതി പണിക്കർ

നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!