Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി. കായംകുളം ചൂനാട് സ്വദേശി കിണർ വിളയിൽ വീട്ടിൽ നസീർ അബ്ദുൽ അസീസ് (52 ) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്തിലെ ഹെമ്പൽൽ കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ:റസീന.
മക്കൾ: മുഹമ്മദ് ഹാഷിഖ്,അനീഷ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.കെ.എം.എ മാഗ്നെറ്റ് ടീം,നാട്ടുകാരനായ മുഹമ്മദ് സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ