ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത അധ്യാപകർക്കും 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുമുള്ള പിസിആർ നിർബന്ധമാക്കിയ വ്യവസ്ഥ റദ്ദ് ചെയ്തു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം കൈകൊണ്ടത്. നേരത്തെ, വാക്സിനേഷൻ സ്വീകരിക്കാത്തവർക്ക് ഓരോ ആഴ്ചയിലും പിസിആർ പരിശോധനാ നടത്തണമെന്ന തീരുമാനം ഉണ്ടായിരുന്നു .
രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് ഉണ്ടായ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്