Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇതുവരെ കോവിഡ് ഡൽറ്റ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. കൃത്യമായ ലാബ് പരിശോധനകൾക്ക് ശേഷമാണ് പ്രസ്താവനയിലൂടെ ആരോഗ്യവകുപ്പ് അധികൃതർ അറിയിപ്പ് നൽകിയത്.
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണമായ വൈറസുകളിൽ ഒന്നാണ് ഡെൽറ്റ വൈറസ്. മറ്റു വകഭേദങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഡെൽറ്റ വകഭേദത്തിന് അതിതീവ്ര രോഗവ്യാപന ശേഷിയാണ്.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു