Times of Kuwait – കുവൈറ്റിലെ വാർത്തകൾ
കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ നിറക്കൂട്ട് 2021 എന്ന പേരിൽ
27 ആഗസ്റ്റ് 2021 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഓൺലൈൻ ചിത്രരചന മത്സരം സംഘടപ്പിക്കുന്നു.
സബ്ജൂനിയർ,ജൂനിയർ,ഇന്റർമീഡിയേറ്റ്,സീനീയർ എന്നി നാല് വിഭാഗങ്ങളായിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
അടൂർ എൻ.ആർ.ഐ ഫോറം സംഘടിപ്പിക്കുന്ന നിറക്കൂട്ട് 2021 എന്ന പരുപാടി ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ എംബസിയുടെ പരിപാടികളിൽ ഒന്നായിട്ടാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
97294011/66956699 /97243755/97840957 എന്നി നമ്പർകളിൽ ബംന്ധപ്പെടുക.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.