നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് വയനാട് ദുരന്തത്തിൽ പ്പെട്ടവർക്ക് വേണ്ടി സ്വരൂപിച്ച സഹായനിധി 6 ലക്ഷം രൂപാ അർഹതപ്പെട്ടവരായ 12 പേർക്ക് ഡിസംബർ 16 തിങ്കൾ വൈകിട്ട് 5 മണിക്ക് വയനാട് മേപ്പാടി CSI Church Hall യിൽ വച്ച് വിതരണം ചെയ്യുകയാണ്.
സഹായ നിധി വിതരണ ചടങ്ങിൽ മുഖ്യ അതിഥിയായി ശ്രീ.T.Siddique MLA യും , ശ്രീ.Shamshad Marakkar (വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ.K Babu ( മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്) Fr.P V Cherian(Vicar,Holy Immanuel CSI Church,Meppadi), Fr.Jibin Vattukulathil (Vicar,St.Sebastian Church,Chooralmala) എന്നിവരും , മറ്റ് സാമൂഹിക പ്ര വർത്തകരും പങ്ക് എടുക്കുന്നു.
നമ്മുടെ ഈ ഉദ്യമം വിജയമാക്കാൻ സഹായിച്ച NOK ന്റെ എല്ലാ മെമ്പറന്മാരൊടും NOK Executive Committee മെംബെർഴ്സിനോടും ഉളള നന്ദി അറിയിക്കുന്നു.
NOK മെമ്പഴ്സ് ആരെയെങ്കിലും നാട്ടിൽ ഉണ്ടെയെങ്കിൽ ഈ യോഗത്തിൽ പോയി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
പ്രസിഡൻറ്
Ciril B Mathew
സെക്രട്ടറി
Treesa Abraham
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്