ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് പുറത്തിറങ്ങി. കുവൈത്തിന്റെ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. കഴിഞ്ഞ മന്ത്രിസഭയിൽ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം