ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പുതിയ പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.പതിനേഴാം ദേശീയ അസംബ്ലിയുടെ ആദ്യ സാധാരണ സമ്മേളനത്തിന്റെ സമ്മേളനത്തിൽ അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
കുവൈറ്റ് ഭരണഘടനയുടെ ആർട്ടിക്കിൾ 91 അനുസരിച്ച്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾ പാർലമെന്റ് സമ്മേളനത്തിൽ 50 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു