ന്യൂസ് ബ്യൂറോ, കുവൈറ്റ്
സാൽമിയ :ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ കുവൈത്ത്)സാൽമിയ ഏരിയയുടെ (2024-2025) പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജസീറ ആസിഫ് (പ്രസിഡൻ്റ്), ഹഫ്സ ഇസ്മാഈൽ(വൈസ് പ്രസിഡൻ്റ്), ബനീഷ റസാഖ് (സെക്രട്ടറി), നിഷ ആസിഫ്(ജോ: സെക്രട്ടറി) ശബ്ന ആസിഫ്(ട്രഷറർ) ,മറ്റ് വകുപ്പ് കൺവീനർമാരായി ഹബീന താജുദ്ദീൻ(തർബിയത്ത്), ഹഫ്സ ഇസ്മാഈൽ (ഗേൾസ് വിങ് ) എന്നിവരെയും തെരഞ്ഞെടുത്തു. ഏരിയക്ക് കീഴിലെ മറ്റ് യൂണിറ്റ് ഭാരവാഹികളായി
സാൽമിയ യൂണിറ്റ് :- ഹുസ്ന നജീബ് (പ്രസിഡൻറ്), സജ്ന ഷിഹാബ്(സെക്രട്ടറി) സുനീബ അസീസ്(ട്രഷറർ)
അമ്മാൻ യൂണിറ്റ് :- നിഷ ആസിഫ്(പ്രസിഡൻ്റ്), ഷഹന സഫ്വാൻ(സെക്രട്ടറി), നബീല അനസ്(ട്രഷറർ)എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ സമിയ ഫൈസൽ, മെഹ്ബൂബ അനീസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.നബീല അനസ് ഖിറാഅത്ത് നടത്തി.
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ