ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡിൻ്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു. കൊവിഡ്
വൈറസിന്റെ ഒരു ഉപവിഭാഗത്തിൽ പെട്ട കോവിഡ് ഉപഭേദമായ ഇജി.5 കണ്ടെത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇത് നേരത്തെ 50 ഓളം രാജ്യങ്ങളിൽ കണ്ടെത്തിയതാണെന്നും “അപകടകരമായ” കാര്യമല്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധ മാർഗ്ഗങ്ങൾ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ