ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : 60 വയസുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ 4 പുതിയ കമ്പനികൾക്ക് അംഗീകാരം .ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് പുറപ്പെടുവിച്ച തീരുമാന പ്രകാരമാണ് 4 പുതിയ കമ്പനികൾക്ക് അനുമതി ലഭിച്ചത്. ഇതോടെ ആകെ കമ്പനികളുടെ എണ്ണം 15 ആയി.
ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ കുറവോ ഉളള പ്രവാസികളുടെ ആരോഗ്യ ഇൻഷ്വറൻസ് പുതുക്കാൻ ഏറെ അനിശ്ചിതത്വത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്.

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു