കണ്ണൂര്‍ വെറ്റില പള്ളി സ്വദേശിനി സുമയ്യ (36) കുവൈറ്റിൽ മരണപ്പെട്ടു, പനി കാരണം അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ ആയിരുന്നു , അഹ്മദ് അല്‍ മഗ്രിബ് കമ്പനി കുവൈത്ത് ഹെഡ് കാസര്‍കോഡ് ചൂരി സ്വദേശി മന്‍സൂര്‍ ചൂരിയുടെ ഭാര്യയാണ്. നേരത്തെ ദുബൈയിലായിരുന്ന ഇവർ ഈ അടുത്താണ് കുവൈറ്റില്‍ എത്തിയത്.
മക്കള്‍: കുവൈത്തിലെഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിക്കുന്ന അല (ഏഴാം ക്ലാസ്), മുഹമ്മദ് (നാലാം ക്ലാസ്), അബ്ദുല്ല (രണ്ടാം ക്ലാസ്), അവ്വ (മൂന്നു വയസ്സ്).
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു