തിരുവനന്തപുരം സ്വദേശി കുവൈറ്റിൽ വച്ച് മരണപ്പെട്ടു . ഹൃദയാഘാതമാണ് മരണ കാരണം. വെൺകുളം തകിടിയിൽ സെബീദാ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീമാണ് (45) കുവൈറ്റിൽ വച്ച് മരണപ്പെട്ടത് . അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടക്കുന്നു.
More Stories
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു