പട്ടൻകടവ് റോയി വില്ലയിൽ പരേതനായ റ്റി. എം മത്തായിയുടെ (തങ്കച്ചൻ) ഭാര്യ അച്ചാമ്മ മത്തായി (കുഞ്ഞുമോൾ 85) കുവൈറ്റിൽ നിര്യാതയായി. എടത്വ വരിക്കളം കുടുംബാഗമാണ് പരേത.
ശവസംസ്കാരം ഡിസംബർ 17 ചൊവാഴ്ച രാവിലെ 9 മണിക്കുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം, കൊല്ലകടവ് AG Church സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ: റോയി, റൊമീറ്റ, റോബി.
മരുമക്കൾ: ജെസ്സി, ജോർജി, ഷിബു.
മൂവരും കുവൈറ്റ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്