ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മകനെ കൊലപ്പെടുത്തിയ കുട്ടിയെ കാണ്മാനില്ലെന്ന് ശേഷം പരാതി നൽകിയ അമ്മയെ തിരിച്ചറിഞ്ഞതായി അഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
വെസ്റ്റ് അബ്ദുല്ല അൽ മുബാറക് ഏരിയയിൽ കുഴിച്ചിട്ട നിലയിൽ ഒരു കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായതായി നേരത്തെ പരാതി ലഭിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് കുട്ടിയെ കൊലപ്പെടുത്തിയത് അമ്മയാണെന്നും മൃതദേഹം 5 ദിവസത്തോളം വസതിയിൽ സൂക്ഷിച്ച് കാണാതായതായി പരാതി നൽകിയതായും വൃത്തങ്ങൾ അറിയിച്ചു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു