ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഈ വർഷം ജനുവരി 1 മുതൽ സെപ്തംബർ 14 വരെ പൗരന്മാർക്കും പ്രവാസികൾക്കും 40,413 യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തതുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇതേ കാലയളവിൽ 29,463 യാത്രാ വിലക്കുകൾ നീക്കിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജീവനാംശം, തവണകൾ, വൈദ്യുതി, ടെലിഫോൺ ബില്ലുകൾ, ട്രാഫിക് പിഴകൾ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ആണ് യാത്രാ നിരോധനങ്ങൾ .
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ