സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ നാളെയായിരിക്കും , കുവൈറ്റിലെ ചന്ദ്രദർശന സമിതി ഹിജ്റ 1446 ലെ മാസപ്പിറവി സ്ഥിരീകരിച്ചു.
നാളെ ഈദുൽ ഫിത്വർ ആയതിനാൽ കുവൈറ്റിലെ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നാളെ ( ഞായറാഴ്ച) മുതൽ ചൊവ്വാഴ്ച വരെ പൊതു അവധി ആയിരിക്കും.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു