ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങൾക്ക് എതിരെ അഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ടിക്കറ്റ് വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കുവൈറ്റികൾക്കും പ്രവാസികൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകിയതായി അൽജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ പരസ്യങ്ങളിൽ തട്ടിപ്പ് സുഗമമാക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെട്ടേക്കാമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും