കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നവംബർ 5 ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക് എല്ലാ പ്രദേശങ്ങളിലും സൈറൺ ടെസ്റ്റ് നടത്തും . അടിയന്തിര സാഹചര്യങ്ങളിൽ സൈറണുകളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ ലക്ഷ്യമിട്ടാണിത് . പരിശോധനയ്ക്കിടെ പരിഭ്രാന്തരാകരുതെന്നും ശാന്തത പാലിക്കണമെന്നും മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്