വാണിജ്യ സ്ഥാപനങ്ങളുടെ പുറത്ത് വച്ച് സാധനങ്ങള്‍ പ്രദർശിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും നിരോധിച്ചുകൊണ്ട് കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ തീരുമാനം പുറപ്പെടുവിച്ചു.
പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്