ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെൻട്രൽ ജയിലിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നുകളും കണ്ടെത്തി. സെൻട്രൽ ജയിലിന്റെ വാർഡുകളിൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻതോതിൽ മൊബൈൽ ഫോണുകളും മയക്കുമരുന്ന് വസ്തുക്കളും പിടിച്ചെടുത്തത്. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ