വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം (MEW) ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2025 ഫെബ്രുവരി 1 ശനിയാഴ്ച മുതൽ 2025 ഫെബ്രുവരി 8 വരെ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് നല്കി , അറ്റകുറ്റപ്പണി ഷെഡ്യൂളിൽ നിശ്ചയിച്ച പ്രകാരം നിർദ്ദിഷ്ട പ്രദേശങ്ങളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി മുടങ്ങും.
അറ്റകുറ്റപ്പണികൾ രാവിലെ 8:00 മണിക്ക് ആരംഭിക്കുമെന്നും നാല് മണിക്കൂർ നീണ്ടുനിൽക്കുമെന്നും എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ മന്ത്രാലയം വ്യക്തമാക്കി, ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് ദൈർഘ്യം വ്യത്യാസപ്പെടാം.
ബാധിത പ്രദേശങ്ങളെ സംബന്ധിച്ച് മന്താലയം നൽകിയ കൂടുതൽ വിവരങ്ങൾ .
More Stories
അറബിക് സ്കൂളുകൾ 2025 ഫെബ്രുവരി 2 ഞായറാഴ്ച തുറക്കുന്നതിനാൽ ഗതാഗതം നിയന്ത്രിക്കാൻ തയ്യാറെടുത്ത് ആഭ്യന്തരമന്ത്രാലയം
60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖല വിസയിലേക്ക് മാറാൻ അനുമതി.
കുവൈറ്റിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിയമം നീക്കം ചെയ്തു