ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. 1976 ലെ 81-ാം നമ്പർ മന്ത്രിതല പ്രമേയത്തിലെ ചില വ്യവാക്കുകൾ ഭേദഗതി ചെയ്യുകൊണ്ട് 2025 ലെ 560-ാം നമ്പർ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. ഭേദഗതി പ്രകാരം പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ അച്ചടിക്കുന്നതിന് 10 ദിനാർ ഫീസായി ഈടാക്കും.
ഞായറാഴ്ച രാവിലെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അലിയോം” ൽ പ്രമേയത്തിന്റെ പൂർണ്ണരൂപം പ്രസിദ്ധീകരിച്ചു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതാണ്
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 325 പേരുടെ വിലാസം കൂടി നീക്കം ചെയ്തു .
കലാസദൻ കുവൈത്ത് ഉടൽ മിനുക്ക് അഭിനയക്കളരി സീസൺ വൺ സംഘടിപ്പിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പുമായി കുവൈറ്റ് വൈദ്യുതി, ജല മന്ത്രാലയം