കുവൈറ്റ് :ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റിലെ ആതുര സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ ജൂൺ 3 ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻ്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/PEGSu4hoZiFGC9Ut6 കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 60618494, 94935912, 96780865 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
More Stories
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 145 മത് ശാഖ ഖൈതാനിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റിൽ നിഖാബ് ധരിച്ച് വാഹനമോടിക്കുന്നതിന് നിയമപരമായ നിരോധനമില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ഫൈലാക്ക ദ്വീപിൽ 1,400 വർഷം പഴക്കമുള്ള പുരാതന കിണർ കണ്ടെത്തി