ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയെ പ്രതിനിധീകരിച്ച് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഉദ്യോഗസ്ഥർ 14 വ്യത്യസ്ത സംഭവങ്ങളിലായി വിവിധ രാജ്യക്കാരായ 21 പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 7 കിലോ വ്യത്യസ്ത തരം മയക്കുമരുന്നുകളും 790 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.
പിടികൂടിയ വസ്തുക്കൾ തങ്ങളുടേതാണെന്ന് പ്രതികൾ സമ്മതിച്ചതായി സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് റഫർ ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ