ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിൽ സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമായി തുടരുന്നു. റസിഡൻസി നിയമം ലംഘിച്ചതിന് വിവിധ രാജ്യക്കാരായ 67 പ്രവാസികളാണ് ഫഹാഹീൽ മേഖലയിൽ അറസ്റ്റിലായത്. ഈ വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇപ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു