January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

Times of Kuwait-Cnxn.tv

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. ചെങ്ങന്നൂര്‍ പുത്തന്‍കാവ് ബെഥേല്‍ വീട്ടില്‍ സാം മാത്യു (37) ആണ് മരിച്ചത്. ബുബ്യോൺ ബാങ്ക് ജീവനക്കാരനായിരുന്നു അദ്ദേഹം.  
ഭാര്യ –  ബെറ്റ്‌സി സൈമൺ (എന്‍ബികെ ബാങ്ക്).
മക്കൾ –  ഗബ്രിയേല്‍, ഏബിഗേല്‍, റബേക്ക

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!