Times of Kuwait
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി.
തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനത്തിൽ ചാക്കോ വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സോണി വർഗീസ് (42) ആണ് അന്തരിച്ചത്. കോവിഡ് ബാധിച്ച് ശാരീരിക അൽ റാസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അൽറായി മെബാസ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ കുവൈറ്റ് സഭാംഗവും സംഗീത മേഖലയിൽ ഗിറ്റാറിസ്റ്റ് എന്ന നിലയിൽ സജീവ
സാന്നിധ്യവും ആയിരുന്നു.
ഭാര്യ : രുത്ത്. മക്കൾ : അബിഗയിൽ, അനബൽ, അലിഷ.
സംസ്കാരം ജൂലൈ 13 ചൊവ്വാഴ്ച്ച കുവൈറ്റിൽ നടക്കും.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു