ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ പാലക്കാട് സ്വദേശി ഇസ്മായിൽ സയ്യിദ് മുഹമ്മദ് എന്ന വ്യക്തിയെ ആണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളും ആയി സഹകരിച്ചാണ് ഏകോപനം നിർവഹിച്ചത്.
സഹകരിച്ച ഏവർക്കും ടീം വെൽഫയർ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു