കുവൈറ്റിൽ തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫ് (41) ആണ് ഇന്ന് കാലത്ത് ഫർവാനിയ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു . സെന്റ് .ഗ്രേഗോരിയസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവക അംഗം ബിനുമോൻ ബേബി യാണ് ഭർത്താവ്.
സംസ്കാരം തിരുവല്ല പുളിക്കീഴ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു